മുല്ലശ്ശേരി: അന്താരാഷ്ട്ര നിലവാരത്തിൽ തിളങ്ങി മുല്ലശ്ശേരി ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ .കെട്ടിടനിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ് . കിഫ്ബിയുടെ അഞ്ച് കോടിയും മുരളി പെരുന്നെല്ലി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 17 ലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത് .ശാസ്ത്ര ലാബ് , കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ് റൂം തുടങ്ങി വൻ സജ്ജീകരണങ്ങളാണ് വിദ്യാർത്ഥികൾക്ക് ഒരുക്കിയിരിക്കുന്നത് .

No comments:
Post a Comment